Messi Kerala Visit | മെസി വരുമ്പോ പാലിക്കേണ്ട പ്രോട്ടോക്കോളുകളൊന്നും അവർ പാലിച്ചില്ല,ഇത് ബിസിനസാണ്
2025-10-27 4 Dailymotion
'മെസി വരുമ്പോ പാലിക്കേണ്ട പ്രോട്ടോക്കോളുകളൊന്നും അവർ പാലിച്ചില്ല, ഇതൊരു ബിസിനസ് ഡീലാണ്'; കലൂര്‍ സ്റ്റേഡിയം നവീകരണവുമായി ബന്ധപ്പെട്ട സംശങ്ങളുയര്‍ത്തി ജിസിഡിഎ ചെയര്‍മാന് കത്തയച്ച് ഹൈബി ഈഡന്‍ എംപി | Hibi Eden | Messi Kerala Visit